dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Association #Malayali Events

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി ഐസിഎസിഎയുടെ ഓണാഘോഷം

Reading Time: < 1 minute

കാനഡയുടെ തലസ്ഥാന നഗരിയിൽ ഓണമാഘോഷിച്ച് ഐസിഎസി എ (ഇൻഡോ കനേഡിയൻ അലയൻസ് ഓഫ് കൾച്ചറൽ ആർട്സ് കേപ്സ്). ഓട്ടവയിലെ റോൺ കോൾബസ് സെന്ററിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്ത മെഗാ തിരുവാതിര മലയാളികൾക്കുള്ള ഓണസമ്മാനമായി മാറി. ഓട്ടവയിലെ തദ്ദേശീയരും മലയാളികളും ഇന്ത്യൻ സമൂഹവും പങ്കെടുത്ത പരിപാടിയിൽ മഹാബലിയുടെ എഴുന്നള്ളിപ്പും വിഭവസമൃദ്ധമായ സദ്യയും വിവിധ ഓണക്കളികളുമായി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഉത്സവമായി ഐസിഎസിഎയുടെ ഓണാഘോഷം.

Leave a comment

Your email address will not be published. Required fields are marked *