dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Automobile #Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ഇവയാണ് കാനഡയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട 10 വാഹനങ്ങൾ

Reading Time: < 1 minute

കാനഡയിൽ കാർ മോഷണം കുറഞ്ഞതായി റിപ്പോർട്ട്. 2023 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ടത് എസ്‌യുവികളാണെന്ന് നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ഇക്വിറ്റ് അസോസിയേഷൻ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം 3413 മോഷണങ്ങൾ റിപ്പോർട്ട് ചെയ്ത ടൊയോട്ട ഹൈലാൻഡർ പട്ടികയിൽ ഒന്നാമതെത്തി. ഹൈലാൻഡേഴ്‌സിന്റെ 2021 മോഡലുകളാണ് ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ടത്. ആഭ്യന്തരമായും അന്താരാഷ്ടര തലത്തിലും ഉയർന്ന പനർവിൽപ്പന മൂല്യമാണ് ടൊയോട്ട ഹൈലാൻഡറിനെ വാഹനമോഷ്ടാക്കളുടെ ഇഷ്ടവാഹനമായി തെരഞ്ഞെടുക്കാൻ കാരണമെന്നും ഇക്വിറ്റ് അസോസിയേഷൻ റിയിച്ചു. 
കഴിഞ്ഞ വർഷം 3,078 മോഷണങ്ങളുമായി ഡോഡ്ജ് റാം 1500 സീരീസ് ട്രക്ക് രണ്ടാം സ്ഥാനത്തെത്തി. 3,037 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ട ലെക്‌സസ് ആർഎക്‌സ് സീരീസ് മൂന്നാം സ്ഥാനത്തും ഹോണ്ട സിആർ-വി നാലാം സ്ഥാനത്തും മറ്റൊരു ടൊയോട്ട എസ്‌യുവി RAV4 അഞ്ചാം സ്ഥാനത്തുമാണ്. 

2023 ൽ കാനഡയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട 10 വാഹനങ്ങൾ

1.Toyota Highlander (2021)

  1. Dodge Ram 1500 Series (2022)
  2. Lexus RX Series (2022)
  3. Honda CR-V (2021)
  4. Toyota RAV4 (2021)
  5. Honda Civic (2019)
  6. Jeep Wrangler (2021)
  7. Land Rover Range RoverSeries (2020)
  8. Chevrolet/GMC Suburburn/Yukon/Tahoe Series (2023)
  9. Chevrolet/GMC Silverado/Sierra 1500 Series (2006)

Leave a comment

Your email address will not be published. Required fields are marked *