dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

എക്‌സ്‌പ്രസ് എൻട്രി; 1,000 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Reading Time: < 1 minute

ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) 1,000 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 446 അല്ലെങ്കിൽ അതിൽ കൂടുതലുമുള്ള ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോ​ഗാർത്ഥികളെയാണ് നറുക്കെടുപ്പിന് പരി​ഗണിച്ചത്.
ഈ മാസം നടന്ന ആദ്യ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 732 അല്ലെങ്കിൽ അതിനുമുകളിലും സിആർഎസ് സ്കോർ ഉള്ള 911 ഉദ്യോ​ഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *