dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #World

യുഎസിൽനിന്നുള്ള പാലായനം വർധിക്കും, മുൻ കരുതലുമായി കാനഡ

Reading Time: < 1 minute

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റേത്. തുടര്‍ച്ചയായിട്ടല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രണ്ടാമത്തെയാള്‍ എന്ന റെക്കോര്‍ഡ് ഡോണള്‍ഡ് ട്രംപിന് ആണ്. 78ാം വയസ്സില്‍, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കും ഡൊണാൾഡ് ട്രംപ് എന്ന പ്രത്യേകതകൂടിയുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമെന്നും പോരാട്ടം കടുക്കുമെന്നുള്ള എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കിടെ ഇതിനെയെല്ലാം അപ്രസക്തമാക്കിക്കൊണ്ടായിരുന്നു ട്രംപ് നിഷ്പ്രയാസം ജയിച്ചുകയറിയത്. അമേരിക്കന്‍ ജനതയുടെ ഭരണ വിരുദ്ധവികാരം വോട്ടായി മാറിയെന്നു തന്നെ വേണമെങ്കിൽ പറയാം. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടായിരുന്നു ട്രംപിന്‍റെ വിജയത്തിലേക്ക് നയിച്ച മറ്റൊരു ഘടകം.

Leave a comment

Your email address will not be published. Required fields are marked *