dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

GTA-ആൽക്കഹോൾ സ്ക്രീനിംഗ് നടപ്പിലാക്കി പോലീസ്

Reading Time: < 1 minute

ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ എല്ലാ ട്രാഫിക് സ്റ്റോപ്പുകളിലും ആൽക്കഹോൾ സ്ക്രീനിംഗ് (MAS) നടപ്പിലാക്കി ഒൻ്റാറിയോ പ്രെവിഷ്യൻ പോലീസ്. മുൻ അഞ്ച് വർഷത്തെ ശരാശരിയെ അപേക്ഷിച്ച് മദ്യപിച്ച് വാഹന മോടിച്ചുള്ള അപകയനിരക്ക് ഏകദേശം 30 ശതമാനം വർധിച്ചതായി റിപ്പോർട്ട് പറയുന്നു.
2018-ൽ കാനഡയിൽ അവതരിപ്പിച്ച ആൽക്കഹോൾ സ്ക്രീനിംഗ് വഴി മദ്യം കഴിച്ചതായി സംശയിക്കുന്ന ഡ്രൈവർമാരിൽ നിന്ന് ശ്വാസ സാമ്പിൾ ആവശ്യപ്പെടാൻ പോലീസ് ഉദ്യോഗസ്ഥരെ അനുവദിക്കുന്നു. എന്നാൽ ശ്വാസ സാമ്പിൾ നൽകാത്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *