ജനപ്രിയ ഫുഡ് ആൻഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്‌അറ്റ്‌ലസ് അടുത്തിടെ ലോകത്തിലെ മികച്ച 38 കോഫികളുടെ പുതിയ പട്ടിക പുറത്തിറക്കി. പട്ടികയില്‍ രണ്ടാംസ്ഥാനത്ത ഇടംപിടിച്ച് നമ്മുടെ സ്വന്തം ഫില്‍ട്ടർ കോഫി. ഒന്നാംസ്ഥാനത്തുള്ളത് ക്യൂബൻ എസ്പ്രെസോയും.
പട്ടികയില്‍ ഇടംപിടിച്ച 10 കോഫികള്‍ ഏതൊക്കെ എന്ന് അറിയാം
1. ക്യൂബൻ എസ്പ്രെസോ (ക്യൂബ)2. സൗത്ത് ഇന്ത്യൻ കോഫി (ഇന്ത്യ)3. എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്) 4. ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്)5. കപ്പുച്ചിനോ (ഇറ്റലി)6. ടർക്കിഷ് കാപ്പി (തുർക്കിയെ) 7. റിസ്ട്രെറ്റോ (ഇറ്റലി)8. ഫ്രാപ്പെ (ഗ്രീസ്)9. ഐസ്കാഫി (ജർമ്മനി)10. വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം)
