dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

സ: പി ​ഗം​ഗാധരൻ പുരസ്കാര സമർപ്പണം ജനുവരി 19-ന്

Reading Time: < 1 minute

പി ​ഗം​ഗാധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സഖാവ് പി ​ഗം​ഗാധരൻ പുരസ്കാരം പാലൊളി മുഹമ്മദ് കുട്ടി ഏറ്റുവാങ്ങും. ജനുവരി 19 ഞാറായ്ച രാവിലെ 10ന് പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിലാണ് പരിപാടി. പ്രൊഫസർ എം.കെ സാനു പുരസ്കാര സമർപ്പണം നടത്തും. രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും

Leave a comment

Your email address will not be published. Required fields are marked *