dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ആപ്ലിക്കേഷന്‍ പ്രോസസിംഗ് സമയം കണക്കാക്കാന്‍ പുതിയ രീതി; ഐആര്‍സിസി

Reading Time: < 1 minute

ഫോര്‍വേഡ്-ലുക്കിംഗ് പ്രോസസിംഗ് സമയം ഉപയോഗിച്ച് ആപ്ലിക്കേഷനുകളുടെ പ്രോസസിംഗ് പൂര്‍ത്തിയാകാനെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി) വ്യക്തമാക്കി. അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് എത്ര സമയമെടുക്കുമെന്നത് സംബന്ധിച്ച് അറിയാന്‍ ഇതിലൂടെ സാധിക്കും.

പ്രോസസിംഗ് സമയം അപ്‌ഡേറ്റ് ചെയ്യുന്ന ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍: 

Canadian Experience Class (Express Entry)
Provincial Nominees Program (Express Entry and non-Express Entry)
Federal Skilled Workers (Express Entry)
Quebec Skilled Workers
citizenship grants
citizenship certificate (proof of citizenship)
spouse or common-law partner living inside Canada
spouse, common-law or conjugal partner living outside Canada
parents or grandparents

ഓഡിറ്റര്‍ ജനറലിന്റെ ഓഫീസ് കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പ്രോസസിംഗ് സമയം കണക്കാക്കുന്ന രീതി മാറ്റുന്നത് ആവശ്യമാണെന്ന് പറഞ്ഞിരുന്നു. ഐആര്‍സിസി ആപ്ലിക്കേഷന്‍ പ്രോസസിംഗ് സമയം എങ്ങനെ കണക്കാക്കുന്നുവെന്നും ഇത് ക്ലയന്റുകളുമായി ആശയവിനിമയം നടത്തുന്നുവെന്നും സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശകള്‍ ഉണ്ടായിരുന്നു. 

Leave a comment

Your email address will not be published. Required fields are marked *