dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

45 കുന്നുകളില്‍ ടൊബോഗനിംഗ് നിരോധിച്ച് ടൊറന്റോ സിറ്റി

Reading Time: < 1 minute

സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി 45 കുന്നുകളില്‍ ടൊബോഗനിംഗ് നിരോധിച്ച് ടൊറന്റോ സിറ്റി. സ്‌നോ സ്‌കേറ്റിംഗിന് സമാനമായ ഒരു വിനോദമാണ് ടൊബോഗിംഗ്. മരങ്ങള്‍, കിടങ്ങുകള്‍, ഫെന്‍സിംഗ് തുടങ്ങിയ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ചില കുന്നുകള്‍ ടൊബോഗനിംഗിന് സുരക്ഷിതമല്ലെന്ന് അധികൃതര്‍ പറയുന്നു. നഗരത്തിലെ വിനോദ-കായിക പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാൽ നിരോധിച്ച കുന്നുകള്‍ക്ക് പകരം പുതിയ ടൊബോഗന്‍ കുന്നുകൾ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *