dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

മലയാളി അരുൺ ഡാനിയേലിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

Reading Time: < 1 minute

കാനഡയിലെ നയാഗ്ര റീജിയണിലെ സെന്‍റ് കാതറൈൻസിൽ മരിച്ച മലയാളി കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേലിനെ(29) നായി ​ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ശവസംസ്‌ക്കാരച്ചെലവുകള്‍ക്കും മൃതദ്ദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുമായി നയാ​ഗ്ര പ്രെയർ സെന്ററാണ് ​ഗോ ഫണ്ട് സമാഹരണം നടത്തുന്നത്.
മുൻ സിഐബിസി ബാങ്ക് ഉദ്യോഗസ്ഥനാണ്. രാജ്യാന്തര വിദ്യാർഥിയായി 2017ലാണ് അരുൺ കാനഡയിലെത്തിയത്. സാർണിയ ലാംടൺ കോളജിലാണ് പഠിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   ​ഗോ ഫണ്ട് ലിങ്ക്;  https://www.gofundme.com/f/support-for-arun-daniels-repatriation-and-family?attribution_id=sl:3a7c2d46-2452-4e01-b9a3-40ae941b555a&utm_campaign=fp_sharesheet&utm_medium=customer&utm_source=whatsapp

Leave a comment

Your email address will not be published. Required fields are marked *