dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Technology

ബാങ്ക് ഓഫ് മോൺട്രിയോൾ വെബ്‌സൈറ്റ് തകരാറിലായി

Reading Time: < 1 minute

ബാങ്ക് ഓഫ് മോൺട്രിയോൾ വെബ്‌സൈറ്റ് തകരാറിലായി. ഓൺലൈൻ ബാങ്കിലും, ലോഗിൻ ചെയ്യുന്നതിലും പ്രശ്നം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. 50-ഓളം ഉപഭോക്താക്കൾ വെബ്‌സൈറ്റ് തകരാറിലായതായി വ്യക്തമാക്കി. ബാങ്ക് ഇതുവരെ പ്രശ്നം സ്ഥിരീകരിച്ചിട്ടില്ല.
വാൻകൂവർ, കാൽഗറി, ഗ്രേറ്റർ ടൊറൻ്റോ ഏരിയ, മോൺട്രിയോൾ, ഹാലിഫാക്സ് തുടങ്ങിയ ​ന​ഗരങ്ങളിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *