dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

എല്ലാവർക്കും കാനഡ മതി; മികച്ച ജോലിക്കായി ആളുകള്‍ തിരഞ്ഞെടുക്കുന്നത് കാനഡ തന്നെ

Reading Time: < 1 minute

മികച്ച ജോലിക്കായി ആളുകള്‍ ഏറ്റവും കൂടുതൽ തിരഞ്ഞത് കാനഡയിലെന്ന് റിപ്പോർട്ട്. ജോബ് സെര്‍ച്ച് പ്ലാറ്റ്‌ഫോമായ ജോബ്‌സീക്കര്‍ നടത്തിയ സര്‍വേയില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും ജോലിക്കായി സ്ഥലം മാറ്റത്തിന് ഏറ്റവും കൂടുതൽ തവണ തിരഞ്ഞത് കാനഡയെയാണെന്ന് വ്യക്തമാക്കുന്നു. കോസ്റ്റാറിക്ക, ജര്‍മ്മനി, ഇന്ത്യ, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, യുഎഇ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജോലിയും സ്ഥലമാറ്റത്തിനുമായി ആളുകല്‍ തേടുന്ന ജനപ്രിയ രാജ്യമാണ് കാനഡ. 
സ്ഥിരതാമസത്തിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ണ്ടാമത്തെ രാജ്യം ഓസ്‌ട്രേലിയയാണ്. സ്വിറ്റ്‌സര്‍ലന്‍ഡും അമേരിക്കയുമാണ് മൂന്നാം സ്ഥാനത്ത്.

Leave a comment

Your email address will not be published. Required fields are marked *