അടുത്ത വര്‍ഷത്തെ ജി7 ഉച്ചകോടി കാനഡയില്‍ നടക്കും. ഇറ്റലിയില്‍ നടന്ന ഈവര്‍ഷത്തെ ഉച്ചകോടിയ്ക്കിടെയാണ് പ്രഖ്യാപനം. 2025 ജൂണില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് ആല്‍ബെര്‍ട്ടയിലെ കനനാസ്‌കിസ് ആഥിതേയത്വം വഹിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസ് വ്യക്തമാക്കി. 2002 ല്‍ ജി8 ഉച്ചകോടി നടന്നത് കനനാസ്‌കിസിലാണ്.
അടുത്ത ജി7 ഉച്ചകോടി കാനഡയില്‍
Reading Time: < 1 minute






