dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

ജി7 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഗാര്‍ഹിക കടം കാനഡയിൽ

Reading Time: < 1 minute

ജി7 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഗാര്‍ഹിക കടം കാനഡയിലാണെന്ന് കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് . മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുത്തനെ ഉയര്‍ന്നതായി സിഎംഎച്ച്‌സി ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് അലെദ് അബ് ഇയോര്‍വെര്‍ത്ത് പറയുന്നു. ബുധനാഴ്ച പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഏറ്റവും സമ്പന്നരായ കുടുംബങ്ങളുള്ള ജി7 രാജ്യങ്ങളില്‍ കാനഡ രണ്ടാം സ്ഥാനത്താണ്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. എങ്കിലും സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന സ്രോതസ്സായി ഉപഭോക്തൃ ചെലവിനെ രാജ്യം ആശ്രയിക്കുന്നത് കൂടുതല്‍ കടബാധ്യതകള്‍ക്ക് കാരണമായി.    ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) ഫെബ്രുവരി 29-ന് ഈ ആഴ്ചയിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൻ്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *