dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India #World

എച്ച്‌1 ബി വിസ ഉടമകൾക്ക്‌ പുതിയ മാർഗനിർദേശങ്ങൾ

Reading Time: < 1 minute

വാഷിങ്‌ടൺ: ജോലിയിൽനിന്ന് പിരിച്ചുവിട്ട എച്ച്‌1 ബി തൊഴിൽ വിസ ഉടമകൾക്ക്‌ പുതിയ മാർഗനിർദേശവുമായി അമേരിക്കൻ സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്. ഒരു വർഷത്തെ തൊഴിൽ അംഗീകാരരേഖയ്ക്ക്‌ അപേക്ഷിക്കാമെന്ന നിർദേശമാണ്‌ പുറത്തിറക്കിയത്‌. 
ഇതിലൂടെ തടസ്സങ്ങളില്ലാതെ പുതിയ ജോലി സാധ്യതകൾ തേടാൻ സാധിക്കും. ഗൂഗിൾ, ടെസ്‌ല, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ വൻതോതിൽ കുടിയേറ്റ തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ നിർദേശം.

Leave a comment

Your email address will not be published. Required fields are marked *