dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

പ്രതീക്ഷ മങ്ങി; മലയാളി വിദ്യാർത്ഥി ശ്രീരാജ് വിടവാങ്ങി

Reading Time: < 1 minute

അപൂർവ്വ മസ്തിഷ്ക രോ​ഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി ശ്രീരാജ് ശീധരൻ വിടവാങ്ങി. പത്ത് മാസം മുമ്പ് കാനഡയിലെത്തിയ ശ്രീരാജ് ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ ചിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ശ്രീരാജിന്റെ ചികിത്സയ്ക്കായി ബ്രാന്റ് കൗണ്ടി മലയാളി അസോസിയേഷന്റെ നേത‍ൃത്വത്തിൽ ​ഗോ ഫണ്ട് സമാഹരണം ആരംഭിച്ചിരുന്നു.
ഭാര്യയും ഒരു കുട്ടിയുമുണ്ട് ശ്രീരാജിന്.

Leave a comment

Your email address will not be published. Required fields are marked *