ടൊറൻ്റോയിലെ ഹോട്ട് ഡോക്‌സ് ടെഡ് റോജേഴ്‌സ് തീയ്യേറ്റർ അടച്ചിടും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജൂൺ 12 മുതൽ തീയ്യേറ്റർ അടച്ചിടുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പറയുന്നു.
ഹോട്ട് ഡോക്സ് അതിൻ്റെ ഭാവി അപകടത്തിലാണെന്ന് ഏപ്രിലിൽ മുന്നറിയിപ്പ് നൽകുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ടൊറൻ്റോയിലെ ഹോട്ട് ഡോക്‌സ് ടെഡ് റോജേഴ്‌സ് തീയ്യേറ്റർ അടച്ചിടും; ജീവനക്കാരെ പിരിച്ചുവിടും
Reading Time: < 1 minute






