dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

IEC 2024; 4,603 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ(ഐഇസി) വിവിധ വിഭാഗങ്ങൾക്ക് കീഴിലായി വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 4,603 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. വർക്കിംഗ് ഹോളിഡേ വിസ, യം​ഗ് പ്രൊഫഷണലുകൾ, ഇന്റർ നാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) എന്നീ വിഭാ​ഗങ്ങളിലായാണ് ഇൻവിറ്റേഷൻ നൽകിയത്.
ഏറ്റവും വലിയ ഐഇസി വിഭാഗമായ വർക്കിംഗ് ഹോളിഡേ വീസ വിഭാ​ഗത്തിന് കീഴിൽ 4,152 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചത്. വർക്കിംഗ് ഹോളിഡേ വിസയിൽ 34 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 33,394 അപേക്ഷകർക്ക് ഇതുവരെ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. കൂടാതെ യംഗ് പ്രൊഫഷണൽ വിഭാഗത്തിന് കീഴിൽ 323 ഉം, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിന് കീഴിൽ 128 ഇൻവിറ്റേഷനും അയച്ചു.

Leave a comment

Your email address will not be published. Required fields are marked *