dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

ഹിന്ദു ക്ഷേത്ര ആക്രമണം അംഗീകരിക്കാനാവാത്തത്; ട്രൂഡോ

Reading Time: < 1 minute

കാനഡയിൽ ഹിന്ദു ക്ഷേത്രത്തിനെതിരെ ഖലിസ്ഥാൻ വിഘടനവാദികൾ ആക്രമണമഴിച്ചുവിട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബ്രാംപ്ടണിൽ നടന്ന സംഭവത്തിനെതിരെ വിമർശനമുന്നയിച്ച കനേഡിയൻ പ്രധാനമന്ത്രി, രാജ്യത്തെ ഓരോ പൗരനും സ്വന്തം വിശ്വാസം സ്വാതന്ത്രത്തോടെയും സുരക്ഷയോടെയും പിന്തുടരാൻ അവകാശമുണ്ടെന്ന് എക്‌സിലൂടെ ട്രൂഡോ വ്യക്തമാക്കി
ബ്രാംപ്ടണിൽ ഇന്ന് നടന്ന സംഭവം തികച്ചും അംഗീകരിക്കാനാവാത്തതാണ്. കാനഡയിലെ ഓരോ പൗരനും അവരുടെ സ്വാതന്ത്രത്തോടെയും സുരക്ഷയോടെയും പിന്തുടരാൻ അവകാശമുണ്ട്. സംഭവത്തിൽ ഉടനടി ഇടപെടുകയും പ്രദേശത്തെ ആളുകളെ സംരക്ഷിക്കുകയും ചെയ്ത പീൽ പൊലീസിന് നന്ദി പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനോട് ആഹ്വാനം ചെയ്യുന്നു.’ എന്നാണ് ട്രൂഡോ എക്‌സിൽ കുറിച്ചത്.

Leave a comment

Your email address will not be published. Required fields are marked *