കാല്‍ഗറിയിലെ പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് ഈ വര്‍ഷം പ്രോപ്പര്‍ട്ടി അസസ്മെന്റ് നോട്ടീസ് ഇ-മെയില്‍ വഴി ലഭിക്കുമെന്ന് കാല്‍ഗറി സിറ്റി. ഏകദേശം 600,000 പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് ജനുവരി 10 വെള്ളിയാഴ്ച മുതല്‍ അയച്ചുതുടങ്ങിയതായി സിറ്റി വ്യക്തമാക്കി. എല്ലാ വര്‍ഷവും അസസ്മെന്റുകള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അറിയിപ്പ് ഡിജിറ്റലായി സ്വീകരിക്കുന്നതിന് സൈന്‍ അപ്പ് ചെയ്തിട്ടില്ലാത്തവര്‍ക്കാണ് മെയില്‍ വഴി അയയ്ക്കുന്നത്.
കൗണ്‍സില്‍ പ്രോപ്പര്‍ട്ടി ടാക്സ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഈ അസസ്മെന്റ്. റെസിഡന്‍ഷ്യല്‍, നോൺ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ സംയോജിപ്പിച്ചാല്‍ വര്‍ധന മൊത്തത്തില്‍ 3.6 ശതമാനമാണ്. ശരാശരി 10.5 ശതമാനം വര്‍ധനയോടെ കോണ്ടോ ഉടമകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടാവുക. 360,000 ഡോളര്‍ വില വരുന്ന
പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് അസസ്മെന്റ് നോട്ടീസ് അയച്ചുതുടങ്ങി കാല്‍ഗറി സിറ്റി
Reading Time: < 1 minute






