dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

2025ലെ എക്സ്പ്രസ് എൻട്രി ഡ്രോ : കാറ്റഗറികൾ തീരുമാനിക്കാൻ പൊതു കൺസൾട്ടേഷനുകൾ ആരംഭിച്ച് ഐആർസിസി

Reading Time: < 1 minute

2025ലെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിനുള്ള കാറ്റഗറികൾ തീരുമാനിക്കാൻ പൊതു കൺസൾട്ടേഷനുകൾ ആരംഭിച്ച് ഇമിഗ്രേഷൻ റഫ്യൂജിസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ( ഐആർസിസി ). ജൂൺ 27നും ജൂലൈ 28നും ഇടയിലുള്ള തിയ്യതികളിലാണ് സ്റ്റേക്ക് ഹോൾഡർമാരിൽ നിന്നും പാർട്ണർമാരിൽ നിന്നും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ തേടുക.
എക്സ്പ്രസ് എൻട്രി സംവിധാനത്തിനു കീഴിൽ കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള മുൻഗണനകളും ഐആർസിസി തീരുമാനിക്കുന്നുണ്ട്. എക്സ്പ്രസ് എൻട്രി ഡ്രോകൾക്കായി നിലവിൽ തീരുമാനിച്ചിട്ടുള്ള കാറ്റഗറികൾ അവലോകനം ചെയ്യുകയും ചെയ്യും.
വിദ്യാഭ്യാസമേഖലയിലെ തൊഴിലാളിക്കമ്മി പരിഹരിക്കാൻ അധ്യാപകരെയും ഏർളി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർമാരെയും ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ഒരു പുതിയ കാറ്റഗറി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *