dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #inflation #Toronto News

കാനഡയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് ടൊറന്റോയില്‍

Reading Time: < 1 minute

കാനഡയിലെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതൽ ടൊറന്റോയില്‍. 2024 ഏപ്രില്‍-മെയ് മാസത്തിലെ കണക്കുകളാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തിറക്കിയിരിക്കുന്നത്.
ടൊറന്റോയില്‍ 317,200 പേര്‍ തൊഴില്‍രഹിതരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടൊറന്റോയില്‍ 7.9 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഏപ്രിലില്‍ 0.2 ശതമാനമായിരുന്ന കാനഡയുടെ തൊഴിലില്ലായ്മാ നിരക്ക് മെയ് മാസയപ്പോഴേക്കും 1.9 ശതമാനമായി കുതിച്ചുയര്‍ന്നു. പ്രതിവര്‍ഷം 83,800 ല്‍ അധികം ആളുകള്‍ക്കാണ് രാജ്യത്ത് തൊഴിലില്ലാത്തത്. ടൊറന്റോയ്ക്ക് പിന്നാലെ വിന്‍ഡ്‌സര്‍(8.5 ശതമാനം), കാല്‍ഗറി(8.1 ശതമാനം) എന്നീ നഗരങ്ങളിലും തൊഴിലില്ലായ്മാ രൂക്ഷമാണ്.

Leave a comment

Your email address will not be published. Required fields are marked *