dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Events

ഒൻ്റാറിയോ സെൻ്റ് തോമസ് മലയാളി അസോസിയേഷൻ; ഓണാഘോഷം 14-ന്

Reading Time: < 1 minute

ഒൻ്റാറിയോ സെൻ്റ് തോമസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. മലയാളി സംസ്‌കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും ആഘോഷമായ “പൊന്നോണം 2024” സെപ്റ്റംബർ 14-ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5വരെ സെൻ്റ് ആൻസ് സെൻ്റർ, 20 മോറിസൺ ഡ്രൈവ്, സെൻ്റ് തോമസ്, ON, N5R 4S6 ലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിശിഷ്ടാഥിതിയായി കാർഷിക, അ​ഗ്രിബിസിനസ് മന്ത്രിയായ റോബർട്ട് ജെയിംസ് ഫ്ലാക്ക് പങ്കെടുക്കും. ഫൊക്കാന ട്രസ്റ്റി ചെയർമാൻ ജോജി തോമസും സാമൂഹ്യ പ്രവർത്തകനായ പ്രവീൺ വർക്കിയും ചടങ്ങിൽ സന്നിഹിതരായിരിക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ, ചെണ്ടമേളം, തിരുവാതിര, ഭാരതനാട്യം, വടംവലി എന്നിവ കൂടാതെ വിവിധ കലാകായിക പരിപാടികളും, സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

Leave a comment

Your email address will not be published. Required fields are marked *