dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #World

കുവൈത്തിൽ വിദേശികളിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാർ

Reading Time: < 1 minute

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണം 2.9% വർധിച്ച് 16.89 ലക്ഷമായി. വിദേശികളിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. ജൂൺ വരെയുള്ള കണക്കനുസരിച്ച് 5,37,430 ഇന്ത്യക്കാരാണ് അവിടെ ജോലി ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഈജിപ്തുകാരാണ്, 4.74 ലക്ഷം. കുവൈത്തിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 79.6% പേരും സ്വദേശികളാണ്. അതേസമയം, സ്വകാര്യമേഖലയിൽ സ്വദേശികൾ കുറവാണ്.

Leave a comment

Your email address will not be published. Required fields are marked *