dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

ടൊറൻ്റോയിലെ പാർക്കിംഗ് നിയമലംഘനം; പിഴ ഇന്ന് മുതൽ വർധിക്കും

Reading Time: < 1 minute

ടൊറൻ്റോയിൽ പാർക്കിംഗ് നിയമലംഘനങ്ങൾക്കുള്ള പിഴ ഇന്ന് മുതൽ വർധിക്കും. 23 കുറ്റകൃത്യങ്ങൾക്കുള്ള പിഴയിൽ ചില കേസുകളിലെ പിഴയിൽ 230 ശതമാനത്തിലധികം വർധനവ് വരുത്തിട്ടുണ്ട്.
നിരോധിത വാഹനങ്ങൾ ഫൂട്പാത്തിലോ കാൽനട വഴികളിലോ സൈക്കിൾ പാതകളിലോ പാർക്ക് ചെയ്യുന്നതിനുള്ള പിഴ 60 ഡോളറിൽ നിന്ന് 200 ഡോളറായി മൂന്നിരട്ടിയായി വർധിപ്പിച്ചു. ഇൻ്റർസെക്ഷനുള്ളിൽ വാഹനം നിർത്തിയാൽ $60 മുതൽ $200 വരെ പിഴ അടയ്ക്കേണ്ടിവരും. മീറ്ററിന് പണം നൽകാതെ വാഹനം പാർക്ക് ചെയ്താലുള്ള പിഴ 30 ഡോളറിൽ നിന്ന് 50 ഡോളറായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *