dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

നിക്കോട്ടിൻ പൗച്ചുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Reading Time: < 1 minute

അനധികൃത വിൽപ്പന ചൂണ്ടിക്കാട്ടി കാനഡയിൽ നിക്കോട്ടിൻ പൗച്ചുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. XQS-ൻ്റെ 4-മില്ലിഗ്രാം, 6-മില്ലിഗ്രാം നിക്കോട്ടിൻ പൗച്ചുകളാണ് തിരിച്ചുവിളിക്കുന്നത്.
ബ്ലൂബെറി മിൻ്റ്, ഗ്രീൻ മിൻ്റ്, ഫിസി കോള, ട്രോപ്പിക്കൽ എന്നിങ്ങനെ വിവിധ രുചികളിലാണ് നിക്കോട്ടിൻ പൗച്ചുകൾ വിൽക്കുന്നത്. രാജ്യത്ത് വിൽപ്പനയ്ക്ക് അനുമതിയില്ലാത്തതിനാൽ ഈ ആഴ്ച ആദ്യം, Zyn നിക്കോട്ടിൻ പൗച്ചുകളും തിരിച്ചുവിളിച്ചിരുന്നു. റോത്ത്മാൻസ്, ബെൻസൻ, ഹെഡ്ജസ് എന്നിവർ നിയമപാലകരുമായി ചേർന്ന് അനധികൃത വ്യാപാരം തടയാൻ പ്രവർത്തിക്കുന്നതായിഹെൽത്ത് കാനഡ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *