dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ട്രേഡ് എക്സ്പ്രസ് എൻട്രി; 1,800 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ​​IRCC

Reading Time: < 1 minute

10 വ്യാപാര തൊഴിലുകളെ ലക്ഷ്യമിട്ട് ഈ വർഷത്തെ ആദ്യ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ പെർമനൻ്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ (ITA) 1,800 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. സമഗ്രമായ റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറായ 436ഉം അതിലധികമോ സ്‌കോർ ഉള്ള എല്ലാ എക്‌സ്‌പ്രസ് എൻട്രി അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ജൂലൈ 2 ന്, നടത്തിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ പെർമനൻ്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ (ITA) 920 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.
2024ൽ ഇതുവരെ 22 എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകളിലായി ഐആർസിസി മൊത്തം 46,174 ഇൻവിറ്റേഷനുകൾ നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *