ഹെൽത്ത് കെയർ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ പെർമനൻ്റ് റെസിഡൻസിക്ക് (പിആർ) അപേക്ഷിക്കാൻ 3,750 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) കട്ട്ഓഫ് സ്‌കോർ 445 ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.
ഫെബ്രുവരി 14-ന് നടന്ന ഹെൽത്ത് കെയർ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 3,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.
2024 -ൽ നടന്ന മൂന്ന് എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 6,470 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
എക്‌സ്‌പ്രസ് എൻട്രി; 3,750 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി
Reading Time: < 1 minute






