dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

2024-ൽ കാനഡയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന15 ജോലികൾ ഇവയാണ്

Reading Time: < 1 minute

കാനഡയിലെ തൊഴിൽ വിപണി ശക്തവുമാണ്. തൊഴിലില്ലായ്മ നിരക്കിൽ സമീപകാലത്ത് ഉയർന്നുവന്നിട്ടും വിവിധ വ്യവസായങ്ങളിലുടനീളം തൊഴിൽ സാധ്യതകൾ നിരവധിയാണ്.
ശക്തമായ സാമ്പത്തിക വളർച്ചയും അനുകൂലമായ കുടിയേറ്റ നയങ്ങളും തുടരുമ്പോഴും കാനഡ ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകർഷിക്കുന്നത് തുടരുന്നു. കരിയർ പുരോഗതി, സാമ്പത്തിക സ്ഥിരത എന്നിവ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഉയർന്ന ശമ്പളമുള്ള ജോലികൾ വളരെ പ്രധാനമാണ്.

അഞ്ച് പ്രധാന മേഖലകളിൽ 2024-ൽ കാനഡയിലെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന 15 ജോലികൾ ഇവയാണ്.

Technology Sector

  1. Software Development Manager
    Salary: $120,000–$150,000 per year
  2. AI Specialist
    Salary : $110,000 – $140,000 per year
  3. Cybersecurity Consultant
    Salary : $100,000–$130,000 per year

Healthcare Sector

  1. Medical Technology Innovator
    Salary : $90,000–$130,000 per year
  2. Telemedicine Specialist
    Salary : $80,000–$120,000 per year
  3. Anesthesiologist
    Salary : up to $334,932 per year

Finance Sector

  1. Investment Banking Executive
    Salary : $150,000 to $300,000 annually.
  2. Risk Management Director
    Salary : $120,000 to $250,000 annually.
  3. Chief Financial Officer
    Salary : $250,000 to $450,000 annually.

Green Energy Industry

  1. Renewable Energy Engineer
    Salary : $85,000–$120,000 per year
  2. Environmental Consultant
    Salary : $70,000–$110,000 per year
  3. Sustainability engineer

Management Consulting

  1. Strategy Consultant
    Salary : 90,000- 150,000 annually
  2. Operations Advisor
    Salary : 80,000- 140,000 per year.
  3. Client Engagement Consultants
    Salary : $75,234- $170,503 per year.

Leave a comment

Your email address will not be published. Required fields are marked *