dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ഒൻ്റാറിയോ-OINP; 1,727 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

പുതിയ രണ്ട് ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം(OINP) നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി (PR) 1,727 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. വിദേശ തൊഴിലാളി സ്ട്രീമിന് കീഴിൽ രണ്ട് നറുക്കെടുപ്പുളാണ് നടന്നത്. 61 വിദഗ്‌ദ്ധ വ്യാപാര തൊഴിലുകളിൽ 885 അപേക്ഷകർക്കും 104 മുൻഗണനാ തൊഴിലുകളിലായി 841 ഉദ്യോ​ഗാർത്ഥികൾക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്.

Leave a comment

Your email address will not be published. Required fields are marked *