dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs #Technology

കാനഡയിൽ ഡിമാന്റുള്ള പത്ത് AI ജോലികളും, ശബളവും

Reading Time: < 1 minute

കാനഡയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ജോലികൾക്ക് ഉയർന്ന ഡിമാന്റാണ്. ആഗോള AI കുതിച്ചുചാട്ടത്തിനൊപ്പം, ശക്തമായ വിവരസാങ്കേതിക മേഖലയും ഐടിയുടെ ഈ പരിണാമത്തിന് തങ്ങളുടെ പങ്ക് സംഭാവന ചെയ്യാൻ തയ്യാറായ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും കാനഡയിലുണ്ട്.
വിവിധ മേഖലകളിലെ AI-യുടെ വിപ്ലവകരമായ സാധ്യതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത് രൂപകൽപ്പന ചെയ്യാനും മെച്ചപ്പെടുത്താനും നടപ്പിലാക്കാനും കഴിയുന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥർ ആവശ്യമാണ്. കുതിച്ചുയരുന്ന AI വ്യവസായത്തിൽ വൈവിധ്യമാർന്ന വിദ​ഗ്ദരായ പ്രൊഫഷണലുകൾക്ക് നിരവധി ജോലികൾ സാധ്യതയുണ്ട് .

  1. AI Research Scientists
    പ്രതിവർഷ വേതനം; 90,000 ഡോളർ മതൽ 150,000 ഡോളർ വരെ
  2. Machine Learning Engineers
    പ്രതിവർഷ വേതനം 85,000 ഡോളർ മതൽ 130,000 ഡോളർ വരെ
  3. Data Scientists
    പ്രതിവർഷ വേതനം; 80,000 ഡോളർ മതൽ 120,000 ഡോളർ വരെ
  4. Manager of AI Products
    പ്രതിവർഷ വേതനം; 90,000 ഡോളർ മതൽ 140,000 ഡോളർ വരെ
  5. NLP (natural language processing)) Engineer
    പ്രതിവർഷ വേതനം; 85,000 ഡോളർ മതൽ 130,000 ഡോളർ വരെ
  6. Engineer in Computer Vision
    പ്രതിവർഷ വേതനം; 85,000 ഡോളർ മതൽ 130,000 ഡോളർ വരെ
  7. AI Ethics Specialist
    പ്രതിവർഷ വേതനം; 85,000 ഡോളർ മതൽ 120,000 ഡോളർ വരെ
  8. AI Solution Architect
    പ്രതിവർഷ വേതനം; 100,000 ഡോളർ മതൽ 150,000 ഡോളർ വരെ
  9. Robotics Engineer
    പ്രതിവർഷ വേതനം; 90,000 ഡോളർ മതൽ 140,000 ഡോളർ വരെ
  10. AI Data Analyst
    പ്രതിവർഷ വേതനം; 70,000 ഡോളർ മതൽ 110,000 ഡോളർ വരെ

Leave a comment

Your email address will not be published. Required fields are marked *