dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

റീട്ടെയിൽ വിൽപന 0.7 ശതമാനം ഉയർന്നു; സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Reading Time: < 1 minute

രാജ്യത്തെ റീട്ടെയിൽ വിൽപന ഏപ്രിൽ മാസത്തിൽ 0.7 ശതമാനം ഉയർന്ന് 66.8 ബില്യൺ ഡോളറിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. പെട്രോൾ സ്റ്റേഷനുകളിലെയും ഇന്ധന വിൽപ്പനക്കാരുടെയും വിൽപ്പനയിൽ 4.5 ശതമാനവും ഫുഡ് ആൻഡ് ബിവറേജ് റീട്ടെയിലർമാരുടെ വിൽപ്പനയിലും 1.9 ശതമാനവും വർധനവുണ്ടായി. ഒമ്പത് ഉപമേഖലകളിൽ ഏഴിലും വിൽപ്പന ഉയർന്നതായി ഏജൻസി പറയുന്നു
പുതിയ കാർ ഡീലർമാരുടെ വിൽപ്പന 2.9 ശതമാനം ഇടിഞ്ഞതിനാൽ മോട്ടോർ വാഹന, പാർട്‌സ് ഡീലർമാരുടെ വിൽപ്പന 2.2 ശതമാനം കുറഞ്ഞു. പെട്രോൾ സ്റ്റേഷനുകളിലെയും ഇന്ധന വിൽപ്പനക്കാരുടെയും, മോട്ടോർ വാഹന, പാർട്സ് ഡീലർമാരും ഒഴികെയുള്ള പ്രധാന റീട്ടെയിൽ വിൽപ്പന ഏപ്രിലിൽ 1.4 ശതമാനം ഉയർന്നു.

Leave a comment

Your email address will not be published. Required fields are marked *