dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

കാല്‍ഗറിയിലുടനീളം ഫോട്ടോ റഡാര്‍ സ്ഥാപിക്കും, കമ്മ്യൂണിറ്റികൾ ഇവയാണ്

Reading Time: < 1 minute

വാഹനാപകടങ്ങള്‍ തടയുന്നതിനായി കാല്‍ഗറിയിലുടനീളം ഫോട്ടോ റഡാര്‍ സ്ഥാപിക്കും. 18 കമ്മ്യൂണിറ്റികളിലായാണ് ഈ മാസം ഫോട്ടോ റഡാറുകൾ സ്ഥാപിക്കുന്നത്. ക്രോചൈല്‍ഡ് ട്രെയില്‍, ഗ്ലെന്‍മോര്‍ ട്രെയില്‍, മാക്ലിയോഡ് ട്രെയില്‍, സാര്‍സി ട്രെയില്‍ തുടങ്ങിയ പ്രധാന റോഡുകളില്‍ മൊബൈല്‍ ഫോട്ടോ റഡാര്‍ സ്ഥാപിക്കും. 
നഗരത്തിലുടനീളം 57 ഇന്റര്‍സെക്ഷന്‍ സേഫ്റ്റി ക്യാമറ(ISC) ലൊക്കേഷനുകളുണ്ട്. ഇത് വഴി അമിതവേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്താനാകും.

കാല്‍ഗറിയില്‍ ഫോട്ടോ റഡാര്‍ സ്ഥാപിക്കുന്ന കമ്മ്യൂണിറ്റികൾ ഇവയാണ്

Albert Park/Radisson Heights
Banff Trail
Elbow Park
Erin Woods
Cranston
East Shepard Industrial
Glenbrook
Hawkwood
Hillhurst
MacEwan
Mahogany
Ogden
Sandstone
Signal Hill
Southview
Strathcona Park
Tuscany
Willow Park

Leave a comment

Your email address will not be published. Required fields are marked *