dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ബീസി PNP; ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഒക്‌ടോബർ 16-ന് നടന്ന ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (പിആർ) അപേക്ഷിക്കാൻ (ഐടിഎകൾ) 189-ലധികം അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി.
പൊതു നറുക്കെടുപ്പിലൂടെ എക്സ്പ്രസ് എൻട്രിക്ക് കീഴിൽ വിദഗ്ധ തൊഴിലാളികൾക്കും അന്തർദ്ദേശീയ ബിരുദധാരകൾക്കുമായി 102 ഇൻവിറ്റേഷൻ നൽകി. മുൻ ബീസി പിഎൻപി ജനറൽ ഡ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കട്ട്ഓഫ് സ്കോർ 1 പോയിൻ്റ് കുറഞ്ഞു.
ചൈൽഡ് ഹുഡ്എഡ്യുക്കേറ്റേഴ് ആൻഡ് അസിസ്റ്റന്റുകൾക്കായി 38 ഇൻവിറ്റേഷനും നൽകി. കൂടാതെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 28 പ്രൊഫൈലുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷനും നൽകി
മാത്രമല്ല, 2023 അവസാനത്തോടെ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്‌ഠിത നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 21 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.

Leave a comment

Your email address will not be published. Required fields are marked *