dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

ഒന്റാറിയോ വിൻസറിലെ മലയാളി റെസ്റ്റോറന്റിൽ മോഷണം

Reading Time: < 1 minute

കാനഡയിലെ മലയാളി റെസ്റ്റോറന്റിൽ മോഷണം. ഒന്റാറിയോ വിൻസറിലെ മലയാളി റെസ്റ്റോറന്റായ Palm& Pine -യിലാണ് ഇന്നലെ പുലർച്ചെ 3.30-തോടെ മോഷണം നടന്നത്. കാറിൽ വന്ന മൂന്നംഘ സംഘമാണ് മോഷണം നടത്തിയത്. ഇതേ ദിവസം തന്നെ ഇവർ നിരവധി കടകളിൽ മോഷണം നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി ഇരട്ടയാർ സ്വദേശി അനീഷ് ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് റെസ്റ്റോറന്റ്.

Leave a comment

Your email address will not be published. Required fields are marked *