ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ കാനഡയുടെ അഞ്ചാം വാർഷിക സമ്മേളനം ടൊറെൻഷ്യ’24, ജൂൺ ഒന്നിന് മിസ്സിസ്സാഗായിൽ വച്ച് നടക്കും. കേരളത്തിലെ പ്രമുഖ സ്വതന്ത്ര ചിന്തകനും അദ്ധ്യാപകനും രചയിതാവുമായ പ്രൊഫ. രവിചന്ദ്രൻ സി സമ്മേളനം ഉത്ഘാടനം ചെയ്യും. പ്രഭാക്ഷകരായ ടോമി സെബാസ്റ്റ്യൻ (അയർലണ്ട്), നിഷാദ് കൈപ്പള്ളി (കാനഡ), ജെയിംസ് കുരീക്കാട്ടിൽ (USA) എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് torrentia.ca എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ +1-647-237-3050, +1-647-825-0752 എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
ടൊറെന്‍ഷ്യ 24; പ്രൊഫ. രവിചന്ദ്രന്‍ സി ഉദ്ഘാടനം ചെയ്യും
Reading Time: < 1 minute






