dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

PEI PNP; അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

മാർച്ച് 21-ന് നടന്ന ഏറ്റവും പുതിയ പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI PNP) ലേബർ & എക്സ്പ്രസ് എൻട്രി വിഭാഗത്തിന് കീഴിൽ നടന്ന 83 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.
ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ബിസിനസ് വർക്ക് പെർമിറ്റ് എൻ്റർപ്രണർ വിഭാഗത്തിന് കീഴിൽ 2 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ഫെബ്രുവരി 29-ന്, ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ട് ലേബർ & എക്സ്പ്രസ് എൻട്രി വിഭാഗത്തിന് കീഴിൽ സ്ഥിര താമസത്തിനായി PEI PNP 24 ഇൻവിറ്റേഷൻ നൽകിയിരുന്നു. കൂടാതെ ഫെബ്രുവരി 15-ന്, ക്രിട്ടിക്കൽ വർക്കർ, സ്കിൽഡ് വർക്കർ, എക്സ്പ്രസ് എൻട്രി വിഭാഗങ്ങൾക്ക് കീഴിൽ 121 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *