2024-ലെ രണ്ടാമത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ പെർമനന്റ് റെസിഡൻസിക്ക് (പിആർ) അപേക്ഷിക്കാൻ (ഐടിഎ) 1,040 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.
പൊതു നറുക്കെടുപ്പിൽ സമഗ്രമായ റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 543 അല്ലെങ്കിൽ അതിൽ കൂടുതലുള്ള എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈലുകൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ജനുവരി 10-ന്, 546 അല്ലെങ്കിൽ അതിന് മുകളിൽ CRS സ്‌കോർ ഉള്ള എല്ലാ പ്രൊഫൈലുകളെയും പരിഗണിച്ച് 1,510 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.
