dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

‌ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് ജസ്റ്റിൻ ട്രൂഡോ; മൺട്രിയോളിൽ തോറ്റു

Reading Time: < 1 minute

ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് ജസ്റ്റിൻ ട്രൂഡോ. തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ മൺട്രിയോളിലെ ലിബറലുകളുടെ സിറ്റിങ് സീറ്റായ ലാസല്ലെ-എമാർഡ്-വെർഡൂൺ റൈഡിങ്കിൽ ബ്ലോക്ക് ക്യുബെക്കോയിസ് സ്ഥാനാർത്ഥി ലൂയിസ്-ഫിലിപ്പ് സോവെ വിജയിച്ചു. എന്നാൽ മൺട്രിയോൾ റൈഡിംഗിലും വിന്നിപെഗിലെ എൽമ്വുഡ്-ട്രാൻസ്‌കോണയിലും കൺസർവേറ്റീവുകൾക്കെതിരായ കടുത്ത മത്സരത്തിന് ശേഷം എൻഡിപി സിറ്റിങ് സീറ്റ് നിലനിർത്തി.

Leave a comment

Your email address will not be published. Required fields are marked *