dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിൽ കോസ്റ്റ്‌കോ വാര്‍ഷിക അംഗത്വ ഫീസ് വര്‍ധിപ്പിക്കും, നിരക്ക് അറിയാം

Reading Time: < 1 minute

ഫാള്‍ സീസണില്‍ കാനഡയിൽ വര്‍ധിപ്പിക്കുമെന്ന് കോസ്റ്റ്‌കോ. ഇൻഡിവിജ്വല്‍, ബിസിനസ് അല്ലെങ്കില്‍ ബിസിനസ് ആഡ് ഓണ്‍ മെമ്പര്‍ഷിപ്പ് കൈവശമുള്ള കനേഡിയന്‍ പൗരരന്മാരുടെ വാര്‍ഷിക അംഗത്വ ഫീസ് 5 ഡോളര്‍ മുതല്‍ 65 ഡോളര്‍ വരെവര്‍ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എക്‌സിക്യുട്ടീവ് അംഗത്വമുള്ളവര്‍ക്ക് 10 ഡോളര്‍ വര്‍ധിപ്പിച്ച് 130 ഡോളറാകുന്നതിനൊപ്പം അവരുടെ മാക്‌സിമം ആന്വല്‍ റിവാര്‍ഡുകളും വര്‍ധിക്കും. അമേരിക്കയിലും കോസ്റ്റ്‌കോ വാര്‍ഷിക അംഗത്വ ഫീസ് വര്‍ധിപ്പിക്കുന്നുണ്ട്. പുതിയ നിരക്ക് സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 
എക്‌സിക്യുട്ടീവ് അംഗത്വവുമായി ബന്ധപ്പെട്ട മാക്‌സിമം ആന്വല്‍ 2 ശതമാനം വര്‍ധനവും 1000 ഡോളറില്‍ നിന്ന് 1250 ഡോളറായി വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. ഫീസ് വര്‍ധനവ് ഏകദേശം 52 മില്യണ്‍ അംഗങ്ങളെ ബാധിക്കും.

Leave a comment

Your email address will not be published. Required fields are marked *