dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

എക്‌സ്‌പ്രസ് എൻട്രി; ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ​IRCC

Reading Time: < 1 minute

ഈ ആഴ്‌ചയിലെ മൂന്നാമത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ കൃഷി, കാർഷിക-ഭക്ഷ്യ തൊഴിലുകൾ എന്നീ കാറ്റ​ഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിൽ 150 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 437 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ഫെബ്രുവരി 13-ന് നടന്ന പൊതു നറുക്കെടുപ്പിലൂടെ ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 437 ഉള്ള ,490 ഉദ്യോഗാർത്ഥികൾക്കും ഫെബ്രുവരി 14-ന്, നടന്ന ഹെൽത്ത് കെയർ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള സെലക്ഷൻ നറുക്കെടുപ്പിലൂടെ കുറഞ്ഞ CRS സ്കോർ 422 ഉള്ള 3,500 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഐടിഎകൾ നൽകിയിരുന്നു. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 7,000 ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 1 ന് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *