dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

സിഎൻഒ കൗൺസിൽ അംഗമായി മലയാളി ജിജോ മാത്യു

Reading Time: < 1 minute

കോളേജ് ഓഫ് നഴ്സ്സ് ഒന്റാരിയോ സൗത്ത് വെസ്റ്റേൺ റീജിയനിലേക്കുള്ള സിഎൻഒ കൗൺസിൽ അംഗമായി ജിജോ മാത്യു. 120 വേട്ട് ഭൂരിക്ഷത്തിലാണ് ജിജോ വിജയിച്ചത്. ഒമ്പത് പേർ മത്സരിച്ചിരുന്നു. കോട്ടയം കുമരകം സ്വദേശിയാണ് ജിജോ

Leave a comment

Your email address will not be published. Required fields are marked *