dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

വർക്ക് ഫ്രം ഹോം തുടരുന്നവർക്ക് സ്ഥാനക്കയറ്റം നൽകില്ല

Reading Time: < 1 minute

ഓഫീസിലേക്ക് വരാതെ വർക്ക് ഫ്രം ഹോം തുടരുന്നവർക്ക് സ്ഥാനക്കയറ്റം നൽകില്ലെന്ന് വ്യക്കമാക്കി പ്രമുഖ ടെക് കമ്പനിയായ ഡെല്‍.
മുൻപ് വർക്ക് ഫ്രം ഹോമിനെ അനുകൂലിച്ചിരുന്ന കമ്പനി പലപ്പോഴായി ഹൈബ്രിഡ് ഓപ്ഷൻ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പലരും ഓഫീസിലേക്ക് വരാൻ മടിച്ചതോടെയാണ് ഇനി വീട്ടിലിരിക്കുന്നവർക്ക് പ്രമോഷനില്ലെന്ന് നയം സ്വീകരിച്ചത്. മെയ് മാസം മുതല്‍ ജീവനക്കാരെ ഹൈബ്രിഡ് എന്നും റിമോട്ട് എന്നും രണ്ട് കാറ്റഗറിയായി തിരിക്കും. ഇതില്‍ റിമോട്ട് ഒപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് ഇനി മുതല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കില്ലെന്നതാണ് നിബന്ധന.

Leave a comment

Your email address will not be published. Required fields are marked *