എംഎംഎസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈദ് ഉൽ ഫിത്തർ ആഘോഷം ഏപ്രിൽ 10 വൈകിട്ട് 5 മണി മുതൽ രാത്രി 9 മണി വരെ നടക്കും. John Paul II Polish Cultural Centre, 4300 Cawthra Road, Mississauga, ON L4Z1V8 ആണ് പരിപാടിയുടെ വെന്യു. എംഎംഎസി അംഗങ്ങളായ മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് 10 ഡോളറും ആണ് പരിപാടിയിലേക്കുള്ള ടിക്കറ്റ് നിരക്ക്.ടിക്കറ്റ് രജിസ്ട്രേഷൻ നിലവിൽ ക്ലോസ് ചെയ്തിരിക്കുകയാണ്.Hamdi Abbas Chola, SaveMax Realtor, Dr. Jameela Jifri, Dental Care എന്നിവരാണ് പരിപാടിയുടെ പ്രധാന സ്പോൺസർമാർ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: https://malayalimuslims.ca/programs/eid-ul-fitr-2024/







