dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

കാനഡയിലേക്ക് സ്വർണ്ണക്കടത്ത്, ഇന്ത്യയിൽ നിന്ന് എത്തിയയാൾ ടൊറന്റോയിൽ അറസ്റ്റിൽ

Reading Time: < 1 minute

കഴിഞ്ഞ വർഷം ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ സ്വർണം കവർന്നതുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതികൂടി അറസ്റ്റിലായി. ബ്രാംപ്ടൺ സ്വദേശി 36 കാരനായ ആർച്ചിത് ഗ്രോവർ മെയ് 6 ന് അറസ്റ്റിലായത്. ഇന്ത്യയിൽ നിന്ന്ടൊറന്റോയിലേക്കുള്ള മടക്ക യാത്രയിലാണ് ഇദ്ദേഹം അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം സ്വർണ കടത്തുമായി ബന്ധപ്പെട്ട് ഉൾപ്പെട്ട കഴിഞ്ഞ മാസം മുൻ എയർ കാനഡ ജീവനക്കാരൻ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു. മോഷണം ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിട്ടുണ്ട്. ആയുധ കടത്തുമായി ബന്ധപ്പെട്ട് നിലവിൽ ഇദ്ദേഹത്തിനെതിരെ നിലവിൽ അമേരിക്കയിൽ കേസുണ്ട്.
‌ പീൽ റീജിയണൽ പോലീസ് കഴിഞ്ഞ മാസം പത്തു പേരെ തിരിച്ചറിയുകയും ഇവർക്കെതിരായി 21 ലധികം കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *