dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

എക്‌സ്‌പ്രസ് എൻട്രി;1,280 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഏപ്രിൽ 10-ന് നടന്ന ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി പൊതു നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി 1,280 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ കട്ട്ഓഫ് 549 ഉള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്
മാർച്ച് 12,25 തീയ്യതികളിൽ നടന്ന എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ആകെ 4830 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *