സാമൂഹ്യപ്രവർത്തകനും ഒന്റാരിയോ ഹീറോസ് ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസസിന്റെ സ്ഥാപകനും സിഇഒയുമായ പ്രവീൺ വർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വർക്ക് ഷോപ്പ് – പവർ ഓഫ് അറ്റോണി & വിൽ ഈ വരുന്ന ഞായറാഴ്ച ( മേയ് – 5) നടക്കും.
Venue : Saint Anne’s Anglican Church Hall
1344 Commissioners Rd W. London
വൈകിട്ട് 4 മണി മുതൽ 6 മണി വരെയാണ് പരിപാടി. അഭിഭാഷകനും നോട്ടറിയുമായ പീറ്റർ നോറിസ് ആണ് പരിപാടിയിലെ മുഖ്യപ്രഭാഷകൻ. പ്രവീൺ വർക്കി പരിപാടിയിൽ സംസാരിക്കും. എറ്റേർണിറ്റി കൺസൾട്ടിങ്ങിന്റെ സ്ഥാപകയായ ബെൽ ലുക്മാനിയാണ് ഇവന്റ് ഹോസ്റ്റ് ചെയ്യുന്നത്. പാട്രിക് വോറിയാണ് Emcee. ഇവന്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: +1 (519) 870 5783






