dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Association #Malayali Events

ജിടിഎയിൽ മല്ലു ക്രിക്കറ്റ് മാമാങ്കം: ഇലവൻസ് കേരള ചാമ്പ്യൻഷിപ്പ് ട്രോഫി സീസൺ 6 മെയ്‌ 18, 19 തിയ്യതികളിൽ

Reading Time: < 1 minute

ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഇലവൻസ് കേരള ചാമ്പ്യൻഷിപ്പ് ട്രോഫിയുടെ ആറാമത് സീസൺ മെയ്‌ 18, 19 തിയ്യതികളിൽ നടക്കും. ബ്രാഡ്ഫോഡിലെ Joe Magani Cricket Fieldൽ വച്ചാണ് മത്സരങ്ങൾ നടക്കുക.
Elite, Premier തുടങ്ങിയ രണ്ട് ഡിവിഷനുകളാണ് ഈ വർഷത്തെ സീസണിന്റെ പ്രത്യേകത. 5,000 ഡോളറാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുക. പങ്കെടുക്കാൻ രജിസ്ട്രേഷൻ നിർബന്ധമാണ്. 350 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.

രജിസ്ട്രേഷനു വേണ്ടി ബന്ധപ്പെടുക :
വിഷ്ണു : +1705 822 3645
തൻസിൽ: +1647 267 4677
കൂടുതൽ വിവരങ്ങൾക്കായി ഇലവൻസ് കേരളയുടെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക.

Leave a comment

Your email address will not be published. Required fields are marked *