dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറയ്ക്കുന്നത് തുടരും; 2025 അവസാനത്തോടെ നിരക്ക് 2.75 ശതമാനമായി കുറയുമെന്ന് പ്രവചനം 

Reading Time: < 1 minute

ഈ വര്‍ഷം അവസാനത്തോടെ ബാങ്ക് ഓഫ് കാനഡ പ്രധാന പലിശനിരക്ക് 3.75 ശതമാനമായി കുറയ്ക്കുമെന്ന് ക്രെഡിറ്റ് 1 ഇക്കണോമിക്‌സ് സെന്ററിന്റെ പ്രവചനം. കൂടാതെ 2025 ഓടെ 2.75 ശതമാനമായും കുറച്ചേക്കാമെന്നും റിപ്പോർട്ട് പറയുന്നു. അടുത്ത വര്‍ഷം ഓരോ പാദത്തിലും ഒരു തവണയെങ്കിലും 0.25 ശതമാനം കുറയും. പോളിസി പലിശ നിരക്കില്‍ തുടര്‍ച്ചയായി താഴോട്ടേക്കുള്ള പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ 0.25 ശതമാനം കുറഞ്ഞ് 4.5 ശതമാനമായി പലിശ നിരക്ക് കുറഞ്ഞിരുന്നു. സെപ്റ്റംബര്‍ 4 ന് നടക്കുന്ന പ്രഖ്യാപനത്തില്‍ പലിശ നിരക്ക് 4.25 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *