dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

മലയാളി ലിജോ ഫ്രാൻസിസിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

Reading Time: < 1 minute

കാനഡയിലെ സസ്കാച്വാനിൽ ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ച് മരിച്ച മലയാളി ലിജോ ഫ്രാൻസിസ്(34)നുവേണ്ടി ​ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമാണ് ഗോ ഫണ്ട് സമാഹരിക്കുന്നത്. കേരള ട്രക്കേഴ്സ് ഇൻ കാനഡ(KTC) ധനസമാഹരണം നടത്തുന്നത്.
തിങ്കളാഴ്ച രാവിലെ റെജീനയിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി വോൾസെലിക്ക് സമീപമാണ് രണ്ട് സെമി ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗോ ഫണ്ട് ലിങ്ക്;https://www.gofundme.com/f/In-Memory-of-Lijo-Francis

Leave a comment

Your email address will not be published. Required fields are marked *